മാന്ത്രിക വിദ്യയിലൂടെ ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ കണ്ണൂരിന്റെ സ്വന്തം മജീഷ്യന് അനുമോദനം നൽകി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 14 June 2021

മാന്ത്രിക വിദ്യയിലൂടെ ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ കണ്ണൂരിന്റെ സ്വന്തം മജീഷ്യന് അനുമോദനം നൽകിപാപ്പിനിശ്ശേരി വെസ്റ്റ് :ശീർഷാസനം ചെയ്തു മാന്ത്രിക വിദ്യ അവതരിപ്പിച്ച്‌ ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ കണ്ണൂരിന്റെ സ്വന്തം മജീഷ്യൻ ആൽവിൻ റോഷനെ 
ഡി വൈ എഫ്‌ ഐ പാപ്പിനിശ്ശേരി വെസ്റ്റ് മേഖലാ കമ്മിറ്റി അനുമോദിച്ചു. 
ഉപഹാരം ബഹു:അഴീക്കോട്‌ എം എൽ എ ശ്രീ. കെ. വി സുമേഷ് ആൽവിൻ റോഷന് നൽകി.

ചടങ്ങിൽ ഡി വൈ എഫ്‌ ഐ പാപ്പിനിശ്ശേരി വെസ്റ്റ് മേഖലാ സെക്രട്ടറി 
സി പി സുകേഷ്, പ്രസിഡന്റ്‌ പി സനീഷ്, ബ്ലോക്ക്‌ കമ്മിറ്റി അംഗം പി വിപിന 
മേഖലാ കമ്മിറ്റി അംഗങ്ങളായ സുനൈന കെ വി, ഇസ്മായിൽ സി വി, സി പി ഐ എം  എ കെ ജി മന്ദിരം ബ്രാഞ്ച് സെക്രട്ടറി വി വി സജീവൻ തുടങ്ങിയവർ പങ്കെടുത്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog