ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


 




പയ്യാവൂർ: പയ്യാവൂർ എൻഎസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ കരയോഗ കുടുംബാംഗങ്ങൾക്ക് 300 ഓളം ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഔദ്യോഗിക ഉദ്ഘാടനം കരയോഗം പ്രസിഡണ്ട്  പി എൻ പ്രഭാകരൻ നായർ നിർവഹിച്ചു. വി.വി. രാഘവൻ  ഉൾപ്പെടെയുള്ള കരയോഗ കമ്മിറ്റി അംഗങ്ങൾ പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു.



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha