പഠനോപകരണങ്ങൾ വിതരണം ചെയ്തു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 18 June 2021

പഠനോപകരണങ്ങൾ വിതരണം ചെയ്തു
ഇരിട്ടി :ഗാന്ധിദർശൻ യുവജന സമിതി ഇരിട്ടി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആറളം പഞ്ചയാത്തിലെ 3, 4വാർഡുകളിലെ വിദ്യാർത്ഥിക്കൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു .യൂത്ത് കോൺഗ്രസ് ആറളം മണ്ഡലം പ്രസിഡൻറ് അയ്യൂബ് ആറളം പരിപാടി ഉദ്ഘാടനം ചെയ്തു . ബിബിൽസൺ വെട്ടിയാംകണ്ടത്തിൽ, ടൈറ്റസ് മന്നാംകുഴി , സണ്ണി പുളിക്കകുന്നേൽ, ജോസ് കട്ടക്കയം, അലക്സ് ബെന്നി, സിറിൽ ജോഷി, അമൽ മാത്യു, ജുനൈദ് , ജോമൽ ജോയി എന്നിവർ സംസാരിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog