യോഗാ ദിനവും പ്രതിഭാ സംഗമവും - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 22 June 2021

യോഗാ ദിനവും പ്രതിഭാ സംഗമവും


മാനന്തവാടി : ശ്രീ പ്രണവം യോഗ വിദ്യാപീഠത്തിന്റെ ആഭിമുഖ്യത്തിൽ 2021 ജൂൺ 21 ന് മാനന്തവാടിയിൽ ജനസഹസ്രങ്ങൾക്കുള്ള സൗജന്യ യോഗാ പരിശീലനവും സംഘടിപ്പിച്ചു. ശ്രീ പ്രണവം യോഗ വിദ്യാപീഠം യോഗാചാര്യൻ സദ് ശ്രീ : പ്രവീൺ ടി രാജൻ നേതൃത്വം വഹിച്ചു . സാരഥി സാഹിത്യ പുരസ്കാര ജേതാവ് ജിത്തു തമ്പുരാൻ , സംഗീതജ്ഞൻ ഗുരുകൃപ മോഹനൻ മാസ്റ്റർ, വയനാടിൻറെ യോഗ ഐക്കൺ മഴുവന്നൂർ താഴെ ഇല്ലത്ത് സരസ്വതി അന്തർജ്ജനം ,  എന്നിവരെ ചടങ്ങിൽ പൊന്നാട ചാർത്തി ആദരിച്ചു. പ്രോഗ്രാം കോ-ഓർഡിനേറ്റർ ഷിബി നെല്ലി ചുവട്ടിൽ , ശ്രീ പ്രണവം ട്രസ്റ്റ് സെക്രട്ടറി പ്രഭാകരൻ വി , അദ്ധ്യാപക ശ്രേഷ്ഠൻ റിച്ചാർഡ് ജയ്സൺ എന്നിവർ സംസാരിച്ചു .


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog