കണിച്ചാർ ചാണപ്പാറ മേഖലയിൽ കാട്ടാന ഇറങ്ങി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



കണിച്ചാർ ചാണപ്പാറ മേഖലയിൽ കാട്ടാന ഇറങ്ങി. രാവിലെ മുതൽ കാട്ടാനയിറങ്ങിയെന്ന വാർത്തകൾ പരന്നിരുന്നു. ഇതേത്തുടർന്ന് ഫോറസ്റ്റ്‌ ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് നടത്തിയ പരിശോധനയിലാണ്‌ കാട്ടാന ഇറങ്ങിയതായി സ്ഥിരീകരിച്ചത്‌. ഈ മേഖലയിലെ നിരവധി കർഷകരുടെ കൃഷിയും മറ്റും കാട്ടാന വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്‌. സ്ഥലത്ത്‌ തിരച്ചിൽ തുടരുകയാണ്‌. 
_പരിസരപ്രദേശത്തുള്ളവരും യാത്രക്കാരും  ജാഗ്രത പാലിക്കേണ്ടതാണ്‌.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha