സിവിൽ ഡിഫൻസ് കോവിഡ് ഹെൽപ് ഡസ്ക് ആരംഭിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇരിട്ടി അഗ്നിരക്ഷാനിലയം സിവിൽ ഡിഫൻസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ കോവിഡ്  ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു.

അത്യാവശ്യ മരുന്നുകളും   കോവിഡ് അനുബന്ധ സേവനങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാക്കുവാനും കേരളാ സിവിൽ ഡിഫൻസ് ഇരിട്ടി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഫയർ സ്റ്റേഷനു സമീപം ആരംഭിച്ച  ഹെൽപ് ഡസ്കിൻ്റെ സഹായം തേടാവുന്നതാണ്.

ഓഫീസ്
101, 04902493001
 
നിധീഷ് ജേക്കബ്
7558988414

അരുൺ ബാലക്കണ്ടി
8289820908

അനീഷ് കുമാർ
9744665597

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha