കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 19 May 2021

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.ഇരിട്ടി : കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന സി പി എം ബ്രാഞ്ച് സെക്രട്ടറിയായ യുവാവ് മരണപ്പെട്ടു.സി പി എം തില്ലങ്കേരി കാരക്കുന്ന്  ബ്രാഞ്ച് സെക്രട്ടറി തെക്കംപൊയിലിലെ പി.എം. ഷിജിത്ത് (39) ആണ്
മരണപ്പെട്ടത്,
 രണ്ടാഴ്ച മുൻപാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത് തുടർന്ന്  കണ്ണൂർ ഗവ: മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്നു.
 ഇന്നലെ രാത്രിയാണ് മരണപ്പെട്ടത്
പരേതനായ പി.മോഹനൻ്റെയും പ്രേമവല്ലിയുടെയും ഏകമകനാണ്.

 ഭാര്യ: ഷിംന,
മക്കൾ:നീരവ്,നാദവ്,നൈതിക്

സംസ്‌കാരം: ഇന്ന് രാവിലെ 11ന് മട്ടന്നൂർ പൊറോറ നഗരസഭാ പൊതു ശ്മശാനത്തിൽ.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog