മലബാർ ക്യാൻസർ സെൻ്ററിലെ കുട്ടികളുടെ വാർഡിൽ മട്ടന്നൂർ അമ്മ പെയിൻ ആന്റ് പാലിയേറ്റീവിന്റെ നേതൃത്വത്തിൽ ഫാൻ നൽകി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



മട്ടന്നൂർ: കോടിയേരി മലബാർ ക്യാൻസർ സെൻ്ററിലെ കുട്ടികളുടെ വാർഡിൽ മട്ടന്നൂർ അമ്മ പെയിൻ ആന്റ് പാലിയേറ്റീവിന്റെ നേതൃത്വത്തിൽ ഏഴ് ഫാൻ നൽകി.
ക്യാൻസർ സെൻ്റിൽ നടന്ന ചടങ്ങിൽ ആശുപത്രി അഡ്മിനിട്രേറ്റർ അനിത, കമ്മ്യൂണിറ്റി ഓൺ കോളജി തലവനും കണ്ണൂർ ജില്ല ക്യാൻസർ കൺട്രോൾ കൺസോർഷ്യം കോ- ഓർഡിനേറ്ററുമായ ഡോ. നീതു, ചീഫ് സെക്യൂരിറ്റി ഓഫിസർ എന്നിവർ ചേർന്ന്, പാലിയേറ്റീവ് വളണ്ടിയർമാരായ ഫാസിൽ പരിക്ക, കെ.പി. അസ്ലം, പ്രജേഷ് കോയിറ്റി എന്നിവരിൽ നിന്ന് ഫാൻഏറ്റുവാങ്ങി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha