നിടിയോടി പഴശ്ശിരാജ സ്വയം സഹായ സംഘം പി പി ഇ കിറ്റുകൾ വിതരണം ചെയ്തു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


നിടിയോടി പഴശ്ശിരാജാ സ്വയം സഹായ സംഘം പടിയൂർ പഞ്ചായത്ത് ഒമ്പതാം വാർഡിലെ കോവിഡ് വളണ്ടിയർമാർക്ക് പ്രതിരോധ സാമഗ്രികൾ നൽകുന്നതിനായി തന്ന പണം ഉപയോഗിച്ച് വാങ്ങിയ PPE കിറ്റ്, മാസ്കുകൾ, ഗ്ലൗസുകൾ, സാനിറ്റൈസർ എന്നിവ വാർഡ് RRT മെമ്പർമാരായ ഷൈജു, ഗോകുൽ എന്നിവർക്ക് നൽകി . മറ്റ് വളണ്ടിയർമാർക്കും സാമഗ്രികൾ എത്തിച്ചു നൽകും. രണ്ട് ദിവസം മുമ്പ് വാർഡിലെ മുഴുവൻ കുടുംബങ്ങൾക്കും പച്ചക്കറി കിറ്റ് വിതരണം ചെയ്തിരുന്നു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha