കോമക്കരി വാർഡിൽ അണുനശീകരണം നടത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തിൽ പുതുതായി ആരംഭിച്ച ഗൃഹവാസപരിചരണ കേന്ദ്രം (DCC) ആയ കോമക്കരി വനിതാ ഫെസിലിറ്റേഷൻ സെന്റർ കെട്ടിടം പഞ്ചായത്ത് അണുവിമുക്തമാക്കി. കോമക്കരി പ്രദേശത്തെ അഞ്ചോളം കടകളിലും സമീപപ്രദേശങ്ങളിലും അണുനശീകരണം നടത്തി. 
വൈസ് പ്രസിഡണ്ട് സി. നിജിലേഷ്, CPIM കോമക്കരി ബ്രാഞ്ച് സെക്രട്ടറി കെ.വി വിനായകൻ എന്നിവരുടെ നേതൃത്വത്തിൽ വളണ്ടിയർമാരായ അമൽ, ഗോകുൽ എന്നിവരാണ് അണുനശീകരണ ലായനി ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങി

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha