മുഖ്യമന്ത്രിയുടെ വാക്സിൻ ചാലഞ്ചിലേക്ക് തുക കൈമാറി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 27 May 2021

മുഖ്യമന്ത്രിയുടെ വാക്സിൻ ചാലഞ്ചിലേക്ക് തുക കൈമാറി

കണ്ണൂർ: മലപ്പട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്, വൈസ്- പ്രസിഡണ്ട് അംഗങ്ങൾ ചേർന്ന് മുഖ്യമന്ത്രിയുടെ കോവിഡ് വാക്സിൻ ചാലഞ്ചിലേക്ക് 16000 രൂപ പാർട്ടി സെക്രട്ടരേറ്റ് മെമ്പർ(KCCPL ചെയർമാൻ) ടി.കെ.ഗോവിന്ദൻ മാസ്റ്റർക്ക് പ്രസിഡണ്ട് കെ.പി- രമണി കൈമാറി.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog