ഇരിക്കൂർ കോവിഡ് സെൻറർ :എസ്.വൈ.എസ് സഹായം നൽകി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 27 May 2021

ഇരിക്കൂർ കോവിഡ് സെൻറർ :എസ്.വൈ.എസ് സഹായം നൽകി


ഇരിക്കൂർ: ഇരിക്കൂർ താലൂക്ക് ആശുപത്രിയിൽ ആരംഭിക്കുന്ന കോവിഡ് സെൻ്ററിലേക്ക് എസ്.വൈ.എസ്.ഇരിക്കൂർ ഏരിയ ഉറവ് സമിതി വാട്ടർ ഡിസ്പെൻസർ നൽകി. സയ്യിദൽ മശ്ഹൂർ ആറ്റക്കോയ തങ്ങൾ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.സി.
നസിയത്ത് ടീച്ചർക്ക് കൈമാറി.
വിനിൽകുമാർ, അബ്ദുസ്സലാം ഇരിക്കൂർ, ടി.പി.ഫാത്തിമ, എം.പി.അശ്റഫ് ,
എം.പി .ജലീൽ, നലീഫ ടീച്ചർ, ടി.സി. റിയാസ് എന്നിവർ പങ്കെടുത്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog