ഇരിക്കൂര്‍ നിയോജക മണ്ഡലം ഇടതുപക്ഷ സ്ഥാനാര്‍ഥി സജി കുറ്റ്യാനിമറ്റം പതിനൊന്ന് ദിവസത്തെ പൊതു പര്യടനത്തിന് ശേഷം നടുവില്‍ ടൗണിലെ വ്യാപാരികളെയും തുടര്‍ന്ന് ബന്ധു വീടുകളും സുഹൃത്തുക്കളെയും സന്ദര്‍ശിച്ച് വോട്ട് അഭ്യര്‍ഥിച്ചു. തുടര്‍ന്ന് വൈകുന്നേരം എല്‍ ഡി എഫ് നിടിയേങ്ങ ലോക്കല്‍ കമ്മിറ്റി സംഘടിപ്പിച്ച ബൈക്ക് റാലിയോട് കൂടിയ റോഡ് ഷോയിലും പങ്കെടുത്തു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു