തപാൽ വോട്ട്: കണ്ണൂർ കളക്ടറോട് റിപ്പോർട്ട് തേടി
കണ്ണൂരാൻ വാർത്ത

തപാൽവോട്ട് സംബന്ധിച്ച പരാതിയിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ കളക്ടറിൽനിന്ന് റിപ്പോർട്ട് തേടി. പേരാവൂർ നിയോജകമണ്ഡലത്തിലെ തപാൽ ബാലറ്റ് സംബന്ധിച്ച പരാതി അന്വേഷിച്ച് അടിയന്തരറിപ്പോർട്ട് നൽകാൻ കണ്ണൂർ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറോട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ ആവശ്യപ്പെട്ടു. 
തപാൽ ബാലറ്റ് സംബന്ധിച്ച പ്രക്രിയകൾ കൃത്യമായി നടക്കുവെന്ന് ഉറപ്പാക്കണമെന്നും നിർദേശിച്ചു. 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത