കോവിഡ് ഇന്‍ഷ്വറന്‍സ് പോളിസികളുടെ കാലാവധി നീട്ടി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കോ​വി​ഡ് വ്യാ​പ​നം വീ​ണ്ടും വ​ര്‍​ധി​ക്കു​ന്ന​തി​നി​ടെ ഇ​ന്‍​ഷ്വറ​ന്‍​സ് റെ​ഗു​ലേ​റ്റ​റി ആ​ന്‍​ഡ് ഡെ​വ​ല​പ്മെ​ന്‍റ് അ​ഥോറി​റ്റി ഓ​ഫ് ഇ​ന്ത്യ കോ​വി​ഡ് ഇ​ന്‍​ഷ്വറ​ന്‍​സ് പോ​ളി​സി​ക​ളു​ടെ വി​ല്‍​പ്പ​ന കാ​ലാ​വ​ധി നീ​ട്ടി. പോ​ളി​സി​ക​ളു​ടെ വി​ല്‍​പ​ന​യു​ടെ​യും പു​തു​ക്ക​ലി​ന്‍റെ​യും കാ​ലാ​വ​ധി സെ​പ്റ്റം​ബ​ര്‍ 30 വ​രെ നീ​ട്ടാ​നാ​ണ് അ​നു​മ​തി ന​ല്‍​കി​യ​ത്.

ക​ഴി​ഞ്ഞ ജൂ​ണി​ലാ​ണ് കോ​വി​ഡ് ഇ​ന്‍​ഷ്വറ​ന്‍​സ് പോ​ളി​സി​ക​ള്‍ പു​റ​ത്തി​റ​ക്കാ​ന്‍ ക​ന്പ​നി​ക​ള്‍​ക്ക് അ​നു​മ​തി ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ ജൂ​ലൈ​യി​ല്‍ കൊ​റോ​ണ ക​വ​ച്, കൊ​റോ​ണ ര​ക്ഷ​ക് പോ​ളി​സി​ക​ള്‍ ക​ന്പ​നി​ക​ള്‍ വി​പ​ണി​യി​ലെ​ത്തി​ച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha