എസ്.ഡി.പി.ഐ റോഡ് ഷോ നടത്തി.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇരിട്ടി:പേരാവൂര്‍ നിയോജക മണ്ഡലം എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി എ.സി ജലാലുദ്ധീന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം റോഡ് ഷോ നടത്തി.19-ാം മൈലില്‍ നിന്ന് ആരംഭിച്ച റോഡ് ഷോ പെരിയത്തില്‍, ചാവശ്ശേരി, നടുവനാട്, കൂരന്‍മുക്ക്, നരയന്‍പാറ, ഉളിയില്‍, പുന്നാട്, കീഴൂര്‍, പയഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം ഇരിട്ടിയില്‍ സമാപിച്ചു.എസ്.ഡി.പി.ഐ പേരാവൂര്‍ മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വീനര്‍ എ.കെ അബ്ദുല്‍ ഖാദര്‍,  ഇരിട്ടി മുനിസിപ്പല്‍ പ്രസിഡന്റ് തമീം പെരിയത്തില്‍,ഇരിട്ടി നഗരസഭ കൗണ്‍സിലര്‍ പി.ഫൈസല്‍, നാസര്‍ ഉളിയില്‍, തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha