ഫേസ്ബുക്ക്‌ മുതലാളിയുടെ പേജിൽ മലയാളികളുടെ പൊങ്കാല - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 30 April 2021

ഫേസ്ബുക്ക്‌ മുതലാളിയുടെ പേജിൽ മലയാളികളുടെ പൊങ്കാല

റിസൈൻ ക്യാപ്‌യിൻ മോഡി പോസ്റ്റ്‌ ബഹിഷ്കരിച്ചതിനു പിന്നാലെ ഫേസ്ബുക്ക്‌ ഉടമയായ മാർക്ക് സൂക്കൻബർഗിന്റെ ഫേസ്ബുക്ക്‌ പേജിൽ മലയാളികളുടെ പൊങ്കാല

2015ൽ മാർക്ക് ഇന്ത്യ സന്ദർശിച്ചപ്പോൾ നൽകിയ പോസ്റ്റിനു കീഴിലാണ് മലയാളികൾ പൊങ്കാല ഇടുന്നത്.

നിന്റെ കൂട്ട്കെട്ട് ശരിയല്ല സൂക്കറേ എന്ന് തലകെട്ടു നൽകിയ പോസ്റ്റിനു കീഴെ ലിങ്ക് നൽകി കൊണ്ടാണ് പൊങ്കാലക്ക്‌ ആഹ്വാനം നൽകിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം റിസൈൻ മോഡി ഹാഷ്ടാഗ് ക്യാപയിൻ ആണ് ഫേസ്ബുക്കിൽ വൈറൽ ആയത് ഇതിനെ തുടർന്ന് പോസ്റ്റ്‌ ഫേസ്ബുക്ക്‌ ഹാഷ്ടാഗ് ഫേസ്ബുക്ക്‌ മരവിപ്പിച്ചിരുന്നു ഇതിനു പിന്നാലെ പ്രതിഷേധം ശക്തമായപ്പോൾ ഹാഷ്ടാഗ് ട്രെൻഡ് ആക്റ്റീവ് ആക്കുകയും തങ്ങൾക്ക് അബദ്ധം സംഭവിച്ചിരിക്കുന്നു എന്ന് വിശദീകരണം ഫേസ്ബുക്ക്‌ നടത്തിയിരുന്നു ഇതിനു പിന്നാലെയാണ് പൊങ്കാല ആരംഭിച്ചിരിക്കുന്നത്.


റിപ്പോർട്ട്
ദിൽന
കണ്ണൂരാൻ വാർത്ത

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog