സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ കാക്കയങ്ങാട് പഴശ്ശിരാജ കളരി അക്കാദമിക്ക് മികച്ച വിജയം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 1 April 2021

സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ കാക്കയങ്ങാട് പഴശ്ശിരാജ കളരി അക്കാദമിക്ക് മികച്ച വിജയം

കാക്കയങ്ങാട്:മാര്‍ച്ച് 8, 9, 27 തിയ്യതികളില്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് നടന്ന 62ാമത് കേരള സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ 4 സ്വര്‍ണ്ണമെഡലും 3 വെള്ളിയും നേടി കാക്കയങ്ങാട് പഴശ്ശി രാജ കളരി അക്കാദമി. 7 വിദ്യാര്‍ത്ഥികള്‍ ദേശീയ മല്‍സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി.മല്‍സരത്തില്‍ കണ്ണൂര്‍ ജില്ല ഓവറോള്‍ നേടി.വിജയികള്‍ക്ക് സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ റീജിനല്‍ ഡയറക്റ്റര്‍ & എല്‍.എന്‍.സി.പി പ്രിന്‍സിപ്പല്‍  ഡോ.ജി കിഷോര്‍ സമ്മാന വിതരണം ചെയ്യുകയും,പി.ഇ ശ്രീജയന്‍ ഗുരുക്കളെ ആദരിക്കുകയും ചെയ്തു.സബ്ജൂനിയര്‍ ബോയ്‌സ് ഹൈ കിക്കില്‍  അശ്വന്ത് വെള്ളിയും,ജൂനിയര്‍ ബോയ്‌സ് ഹൈകിക്ക് അഭിഷേക് സ്വര്‍ണ്ണവും,ജൂനിയര്‍ ഗേള്‍സ് മെയിപ്പയറ്റ്  അനശ്വര മുരളീധരന്‍ വെള്ളിയും,കെട്ടുകാരി പയറ്റില്‍ അനശ്വര,കീര്‍ത്തന സ്വര്‍ണ്ണവും,ജൂനിയര്‍ ഗേള്‍സ് അശ്വനി സ്വര്‍ണ്ണവുംസീനിയര്‍ ഗേള്‍സ് ഹൈകിക്കില്‍ ടി.പി. ഹര്‍ഷ സ്വര്‍ണ്ണവുംസീനിയര്‍ ഗേള്‍സ് ഹൈ കിക്കില്‍ ആതിര ബാലകൃഷ്ണന്‍ വെള്ളിയും നേടി. പഴശ്ശി രാജ കളരി അക്കാദമിയില്‍ നൂറ്റി അന്‍പതോളം വിദ്യാര്‍ത്ഥികളാണ് ഇപ്പോള്‍ കളരി പരിശീലനം നേടുന്നത്. സ്വയം പ്രതിരോധത്തിനുള്ള 

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog