തനിക്ക് ബി.ജെ.പി പിന്തുണ വേണ്ടെന്ന് സി.ഒ.ടി നസീര്‍
കണ്ണൂരാൻ വാർത്ത
കണ്ണൂര്‍ : തനിക്ക് ബി.ജെ.പി പിന്തുണ വേണ്ടെന്ന് തലശ്ശേരി മണ്ഡലത്തിലെ സി.പി.എം വിമത സ്ഥാനാര്‍ത്ഥി സി.ഒ.ടി.നസീര്‍. പിന്തുണയ്ക്കുന്നു എന്ന് പറഞ്ഞതല്ലാതെ ബി.ജെ.പി സഹകരിക്കുന്നില്ലെന്നാരോപിച്ചാണ് തനിക്ക് ബി.ജെ.പിയുടെ പിന്തുണ വേണ്ടെന്ന് സി.ഒ.ടി.നസീര്‍ അറിയിച്ചിരിക്കുന്നത്.തലശ്ശേരി മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദ്ദേശ പത്രിക തള്ളിയതോടെയാണ് സി.പി.എം വിമതനായ നസീറിനെ ബി.ജെ.പി പിന്തുണയ്ക്കാന്‍ തീരുമാനിച്ചത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത