മാധ്യമത്തിൽ നിന്ന്​ വിരമിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കോ​ഴി​ക്കോ​ട്​: ദീ​ർ​ഘ​കാ​ല​ത്തെ സേ​വ​ന​ത്തി​നു​ ശേ​ഷം സീ​നി​യ​ർ പ്രി​ൻ​റ​ർ എ.​വി. ര​മേ​ശ്​ മേ​നോ​ൻ, സീ​നി​യ​ർ ഡ്രൈ​വ​ർ ടി.​കെ. അ​ബ്​​ദു​ല്ല, സീ​നി​യ​ർ മാ​ർ​ക്ക​റ്റി​ങ്​ എ​ക്​​സി​ക്യു​ട്ടീ​വ്​ എ​സ്. മു​ഹ​മ്മ​ദ്​ നി​സാ​ർ എ​ന്നി​വ​ർ മാ​ധ്യ​മ​ത്തി​ൽ​നി​ന്ന്​ വി​ര​മി​ച്ചു. 1987ൽ ​മാ​ധ്യ​മ​ത്തി​ൽ ചേ​ർ​ന്ന ര​മേ​ശ്​ മേ​നോ​ൻ വി​വി​ധ യൂ​നി​റ്റു​ക​ളി​ലാ​യി 34 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു ശേ​ഷം തി​രു​വ​ന​ന്ത​പു​രം യൂ​നി​റ്റി​ൽ​നി​ന്നാ​ണ്​ വി​ര​മി​ച്ച​ത്. പാ​ല​ക്കാ​ട്​ കൊ​ല്ല​​ങ്കോ​ട്​ സ്വ​ദേ​ശി​യാ​ണ്. ഭാ​ര്യ: ഗി​രി​ജ മ​ക്ക​ൾ: ജോ​തി​ഷ, ഗ്രീ​ഷ്​​മ. 1994ൽ ​അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ വി​ഭാ​ഗ​ത്തി​ൽ ചേ​ർ​ന്ന അ​ബ്​​ദു​ല്ല കോ​ഴി​ക്കോ​ട്​ കു​റ്റി​ക്കാ​ട്ടൂ​ർ സ്വ​ദേ​ശി​യാ​ണ്. വി​വി​ധ യൂ​നി​റ്റു​ക​ളി​ലാ​യി 27 വ​ർ​ഷം സേ​വ​ന​മ​നു​ഷ്​​ഠി​ച്ചു. ഭാ​ര്യ: ബു​ഷ്​​റ (അ​ധ്യാ​പി​ക, റ​ഹ്​​മാ​നി​യ സ്​​കൂ​ൾ) മ​ക്ക​ൾ: ബാ​സി​ല ഹ​നാ​ൻ, ബ​ഹീ​ജ ഭാ​നു, ഡോ. ​സ​നൂ​ജ, അ​ഷ്​​ഫാ​ഖ്.ക​ണ്ണൂ​ർ പാ​പ്പി​നി​ശ്ശേ​രി സ്വ​ദേ​ശി​യാ​യ നി​സാ​ർ 2000ലാ​ണ്​ മാ​ധ്യ​മ​ത്തി​ൽ ചേ​ർ​ന്ന​ത്. ക​ണ്ണൂ​ർ, ബം​ഗ​ളൂ​രു യൂ​നി​റ്റു​ക​ളി​ലാ​യി മാ​ർ​ക്ക​റ്റി​ങ്​ വി​ഭാ​ഗ​ത്തി​ൽ 20 വ​ർ​ഷം ​ പ്ര​വ​ർ​ത്തി​ച്ചു.
ഭാ​ര്യ: ഫാ​ത്തി​ബി മ​ക്ക​ൾ: മു​ഹ​മ്മ​ദ്​ നി​താ​ഷ്, മു​ഹ​മ്മ​ദ്​ നി​ഹാ​ദ്, മു​ഹ​മ്മ​ദ്​ നാ​ദി​ഷ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha