ടീം ​ക്യാ​പ്റ്റ​ൻ പി​ണ​റാ​യി ത​ന്നെ: പി.ജയരാജൻ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Monday, 5 April 2021

ടീം ​ക്യാ​പ്റ്റ​ൻ പി​ണ​റാ​യി ത​ന്നെ: പി.ജയരാജൻ

ക​​​ണ്ണൂ​​​ർ: മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ ക്യാ​​​പ്റ്റ​​​ൻ എ​​​ന്നു വി​​​ശേ​​​ഷി​​​പ്പി​​​ക്കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഫേ​​​സ്ബു​​​ക്ക് പോ​​​സ്റ്റി​​​ൽ വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​വു​​​മാ​​​യി സി​​​പി​​​എം നേ​​​താ​​​വ് പി. ​​​ജ​​​യ​​​രാ​​​ജ​​​ൻ. ത​​​ന്‍റെ ഫേ​​​സ്ബു​​​ക്ക് പോ​​​സ്റ്റ് വ​​​ല​​​തു​​​പ​​​ക്ഷ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ ദു​​​രു​​​ദ്ദേ​​​ശ​​​പ​​​ര​​​മാ​​​യി ച​​​ർ​​​ച്ച​​​ചെ​​​യ്തു​​​വെ​​​ന്ന് ജ​​​യ​​​രാ​​​ജ​​​ൻ പ​​​റ​​​ഞ്ഞു. എ​​​ൽ​​​ഡി​​​എ​​​ഫ് ഒ​​​റ്റ മ​​​ന​​​സോ​​​ടെ​​​യാ​​​ണ് ഈ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പോ​​​രാ​​​ട്ട​​​ത്തി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്-അദ്ദേഹം പറഞ്ഞു.​​​ണ്ണൂ​​​ർ: മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ ക്യാ​​​പ്റ്റ​​​ൻ എ​​​ന്നു വി​​​ശേ​​​ഷി​​​പ്പി​​​ക്കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഫേ​​​സ്ബു​​​ക്ക് പോ​​​സ്റ്റി​​​ൽ വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​വു​​​മാ​​​യി സി​​​പി​​​എം നേ​​​താ​​​വ് പി. ​​​ജ​​​യ​​​രാ​​​ജ​​​ൻ. ത​​​ന്‍റെ ഫേ​​​സ്ബു​​​ക്ക് പോ​​​സ്റ്റ് വ​​​ല​​​തു​​​പ​​​ക്ഷ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ ദു​​​രു​​​ദ്ദേ​​​ശ​​​പ​​​ര​​​മാ​​​യി ച​​​ർ​​​ച്ച​​​ചെ​​​യ്തു​​​വെ​​​ന്ന് ജ​​​യ​​​രാ​​​ജ​​​ൻ പ​​​റ​​​ഞ്ഞു. എ​​​ൽ​​​ഡി​​​എ​​​ഫ് ഒ​​​റ്റ മ​​​ന​​​സോ​​​ടെ​​​യാ​​​ണ് ഈ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പോ​​​രാ​​​ട്ട​​​ത്തി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്-അദ്ദേഹം പറഞ്ഞു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog