കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Monday, 5 April 2021

കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ചു

വ​ട​ക്കേ​ക്കാ​ട്: ഞ​മ​നേ​ങ്ങാ​ട് പ​ന്താ​യി​ല്‍ വീ​ട്ടി​ല്‍ രാ​ജ​ന്‍(63) കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ചു. തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: സ​ര​സ്വ​തി. മ​ക്ക​ള്‍: സ​ബീ​ഷ് (ദു​ബാ​യ്), മ​നീ​ഷ, പ്ര​ബീ​ഷ. മ​രു​മ​ക്ക​ള്‍: സ​ന്തോ​ഷ്, വി​ദ്യ.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog