കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് സണ്ണിജോസഫ് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Tuesday, 6 April 2021

കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് സണ്ണിജോസഫ്

ഇരിട്ടി:യുഡിഎഫ് സ്ഥാനാര്‍ത്ഥി സണ്ണിജോസഫ് കടത്തുംകടവ് സെന്റ്‌ജോണ്‍സ്ബാപ്റ്റിസ്റ്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ 34ാം നമ്പര്‍ ബൂത്തിലെത്തി വോട്ട്  രേഖപ്പെടുത്തി.കുടുംബത്തോടൊപ്പമെത്തിയാണ് എം എല്‍ എ വോട്ട് രേഖപ്പെടുത്തിയത്.കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം സണ്ണി ജോസഫ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog