തിരുവപ്പന ഉത്സവം നിർത്തിവെച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 24 April 2021

തിരുവപ്പന ഉത്സവം നിർത്തിവെച്ചു


വാരം: വാരം മുത്തപ്പൻ ക്ഷേത്രത്തിൽ 24, 25 തീയതികളിൽ നടത്താനിരുന്ന തിരുവപ്പന ഉത്സവം കോവിഡ് വ്യാപനം കൂടിയതിനാൽ നിർത്തിവെച്ചതായി ക്ഷേത്രകമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
ബലഭദ്ര ക്ഷേത്രോത്സവം ഇന്ന്
എടക്കാട്: കടമ്പൂർ ബലഭദ്ര ക്ഷേത്രത്തിലെ ഉത്സവം വെള്ളിയാഴ്ച നടക്കും. രാവിലെ എടക്കാട് മഹാവിഷ്ണുക്ഷേത്രത്തിൽനിന്ന് ബലരാമവിഗ്രഹം വാദ്യഘോഷങ്ങളോടെ തിരിച്ചെഴുന്നള്ളിക്കും. തുടർന്ന് നവകം, പഞ്ചഗവ്യം കലശപൂജകൾ, ഉച്ചപൂജ, വൈകീട്ട് തിടമ്പുനൃത്തം എന്നിവയുണ്ടാകും.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog