കണ്ണൂരില്‍ ഇന്ന് സമാധാനയോഗം ചേരും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂര്‍ :കണ്ണൂരില്‍ ഇന്ന് സമാധാനയോഗം ചേരും .രാവിലെ 11 മണിക്ക് കണ്ണൂര്‍ ജില്ലാ കളക്ടറേറ്റിലാണ് യോഗം ചേരുക .പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ ജില്ലാ നേതാക്കള്‍ എല്ലാം പങ്കെടുക്കും .കണ്ണൂരില്‍ വ്യാപക അക്രമങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് യോഗം വിളിച്ചത് .കണ്ണൂര്‍ പാനൂരില്‍ ലീഗ് പ്രവര്‍ത്തകന്‍ മരിച്ചതിന് പിന്നാലെ സി പി ഐ എം ഓഫീസുകള്‍ക്ക് നേരെ അക്രമം നടന്നിരുന്നു .പാനൂര്‍ മേഖലയില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട് .

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha