പുഴയിൽ വീണ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ, മട്ടന്നൂർ മണ്ണൂർ നായിക്കാലി പുഴയിൽ യുവതി മുങ്ങി മരിച്ചു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 29 April 2021

പുഴയിൽ വീണ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ, മട്ടന്നൂർ മണ്ണൂർ നായിക്കാലി പുഴയിൽ യുവതി മുങ്ങി മരിച്ചു


മണ്ണൂർ നായിക്കാലി പുഴയിൽ യുവതി മുങ്ങി മരിച്ചു. പാളാട്ടെ അമൃത ( 25 ) യാണ് മരിച്ചത് പുഴയിൽ വീണ അയൽവാസിയായ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് സംഭവം പുഴയിൽ വസ്ത്രം അലക്കാനെത്തിയപ്പോഴാണ് അപകടം.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog