തളിപ്പറമ്പില്‍ എല്‍.ഡി.എഫ് വ്യാപകമായി ബൂത്തുകള്‍ പിടിച്ചെടുക്കുന്നുവെന്ന് യു.ഡി.എഫ്. കളളവോട്ടിന് പൊലീസിന്റെ ഒത്താശയെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി വി.പി അബ്ദുല്‍ റഷീദ് ആരോപിച്ചു. എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നും യു.ഡി.എഫ് സ്ഥാനാര്‍ഥി മനോരമ ന്യൂസിനോട്് പറഞ്ഞു. തളിപ്പറമ്പ് ആന്തൂറില്‍ ബൂത്തുകള്‍ സന്ദര്‍ശിച്ച യു.ഡി.എഫ് സ്ഥാനാര്‍ഥിയെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു. ബൂത്ത് ഏജന്റിന് മര്‍ദനമേറ്റു. ഇതിന് ശേഷം സ്ഥാനാര്‍ഥിക്ക് പൊലീസ് സംരക്ഷണം നല്കി. വിഡിയോ സ്റ്റോറി കാണാം.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു