ക​രു​വ​ഞ്ചാ​ല്‍ സെ​ന്‍റ് ജോ​സ​ഫ്സ് ഹോ​സ്പി​റ്റ​ലി​ല്‍ അ​ഞ്ചു​ മു​ത​ല്‍ കോവിഡ് വാ​ക്സി​നേ​ഷ​ന്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

 ക​രു​വ​ഞ്ചാ​ല്‍ സെ​ന്‍റ് ജോ​സ​ഫ്സ് ഹോ​സ്പി​റ്റ​ലി​ല്‍ അ​ഞ്ചു മു​ത​ല്‍ കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ ആ​രം​ഭി​ക്കു​ന്നു. ഓ​ണ്‍​ലൈ​ന്‍ ബു​ക്കിം​ഗ് സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. കൂ​ടാ​തെ ആ​ന്‍റി​ജ​ന്‍ ടെ​സ്റ്റ്, ആ​ര്‍​ടി​പി​സി​ആ​ര്‍ ടെ​സ്റ്റ് എ​ന്നി​വ​യും ആ​രം​ഭി​ച്ചി​രി​ക്കു​ന്നു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ഫോ​ണ്‍: 0460 2245203, 2245223, 9497041156, 9961446670. അ​ഞ്ചി​ന് രാ​വി​ലെ 9.30ന് ​ന​ടു​വി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ഓ​ടം​പ​ള്ളി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​രു​വ​ഞ്ചാ​ല്‍ ലി​റ്റി​ല്‍ ഫ്ല​വ​ര്‍ ദേ​വാ​ല​യ വി​കാ​രി ഫാ. ​ജോ​സ​ഫ് ഈ​നാ​ശേ​രി​ല്‍, കെ​വി​വി​ഇ​എ​സ് ക​രു​വ​ഞ്ചാ​ല്‍ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജ​യിം​സ് പു​ത്ത​ന്‍​പു​ര​യി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കുംപ​യ്യ​ന്നൂ​ര്‍:​ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണാ​ര്‍​ഥം ജി​ല്ല​യി​ല്‍ വ​നി​ത​ക​ളു​ടെ ബു​ള്ള​റ്റ് റാ​ലി ഇ​ന്ന് പ​ര്യ​ട​നം ആ​രം​ഭി​ക്കും. പ​യ്യ​ന്നൂ​ര്‍ പ​ഴ​യ ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്ത് രാ​വി​ലെ ഒ​ന്‍​പ​തി​ന് സ്റ്റേ​റ്റ് സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് മേ​ഴ്സി​ക്കു​ട്ട​ന്‍ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും. ബൈ​ക്ക് റൈ​ഡ​ര്‍ അ​ശ്വ​തി​യു​ടെ​യും എ​സ്‌എ​ഫ്‌ഐ ജി​ല്ല ക​മ്മി​റ്റി​യം​ഗം അ​ഞ്ജ​ലി സ​ന്തോ​ഷി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും ന​ട​ത്തു​ന്ന പ​ര്യ​ട​ന​ത്തി​നു ശേ​ഷം നാ​ളെ വൈ​കു​ന്നേ​രം പി​ണ​റാ​യി​യി​ല്‍ സ​മാ​പി​ക്കും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha