ഇരിട്ടി മേഖലയില്‍ 2000 പോലീസുകാര്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇ​രി​ട്ടി: രണ്ടായിരത്തോ​ളം പോ​ലീ​സു​കാ​രെ​യാ​ണ് ഇ​രി​ട്ടി, പേ​രാ​വൂ​ര്‍ പോ​ലീ​സ് സ​ബ്ഡി​ഷ​നു​ക​ളി​ലാ​യി സു​ര​ക്ഷ​യ്ക്കാ​യി നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. മാ​വോ​വാ​ദി ഭീ​ഷ​ണി​യു​ള്ള കേ​ള​കം, ആ​റ​ളം, ക​രി​ക്കോ​ട്ട​ക്ക​രി പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ 56 മാ​വോ​വാ​ദി ഭീ​ഷ​ണി​യു​ള്ള പോ​ളിം​ഗ് സ്‌​റ്റേ​ഷ​നു​ക​ളാ​ണ് ഉ​ള്ള​ത്. ഇ​വി​ട​ങ്ങി​ലെ സു​ര​ക്ഷ പൂ​ര്‍​ണ​മാ​യും ത​ണ്ട​ര്‍​ബോ​ര്‍​ട്ടി​നും കേ​ന്ദ്ര സേ​ന​യ്ക്കും ആ​യി​രി​ക്കും. ലോ​ക്ക​ല്‍ പോ​ലീ​സി​ന് പു​റ​മെ കെ​എ​പി​യി​ല്‍ നി​ന്നു​ള്ള സാ​യു​ധ സേ​നാം​ഗ​ങ്ങ​ളും ര​ണ്ട് ക​മ്ബനി വീ​തം ബി​എ​സ്‌എ​ഫ്, ക​ര്‍​ണാ​ട​ക പോ​ലീ​സ്, മ​ഹാ​രാ​ഷ്ട്ര പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ളും സു​ര​ക്ഷ​യൊ​രു​ക്കും.പ്ര​ശ്‌​ന സാ​ധ്യ​ത ക​രു​തു​ന്ന ബൂ​ത്തു​ക​ളി​ല്‍ വെ​ബ് കാ​മ​റ നി​രീ​ക്ഷ​ണ​വും വീ​ഡി​യോ നി​രീ​ക്ഷ​ണ​വും ഉ​ണ്ടാ​വും. നി​രീ​ക്ഷ​ണ കാ​മ​റ​ക​ള്‍ സ​ഹി​തം ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​വും ഉ​ണ്ടാ​വും

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha