തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി ഹ​രി​ത ബൂ​ത്ത് മാ​തൃ​ക​യൊ​രു​ക്കി എ​ന്‍​എ​സ്‌എ​സ് സെ​ല്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ക​ണ്ണൂ​ര്‍: പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ല്‍ പാ​ലി​ക്കേ​ണ്ട ഹ​രി​ത​ച​ട്ട​ങ്ങ​ളെ​ക്കു​റി​ച്ച്‌ ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലു​ട​നീ​ളം ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല എ​ന്‍​എ​സ്‌എ​സ് (നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്കീം) ​വോ​ള​ണ്ടി​യ​ര്‍​മാ​ര്‍ ഹ​രി​ത ബൂ​ത്തു​ക​ള്‍ നി​ര്‍​മി​ക്കു​ന്നു. പ്രാ​രം​ഭ ഘ​ട്ട​മെ​ന്ന​നി​ല​യി​ല്‍ താ​വ​ക്ക​ര​യി​ലെ സ​ര്‍​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്ത് തോ​ട്ട​ട ശ്രീ​നാ​രാ​യ​ണ​ഗു​രു കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ന്‍​സ്ഡ് സ്റ്റ​ഡീ​സി​ലെ വോ​ള​ണ്ടി​യ​ര്‍​മാ​ര്‍ നി​ര്‍​മി​ച്ച ഹ​രി​ത ബൂ​ത്തി​ന്‍റെ മാ​തൃ​ക വൈ​സ് ചാ​ന്‍​സ​ല​ര്‍ പ്ര​ഫ. ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പോ​ളിം​ഗ് ബൂ​ത്തു​ക​ള്‍ സ​ജ്ജീ​ക​രി​ക്കു​മ്ബോ​ള്‍ ഹ​രി​ത​നി​യ​മ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്കു​ന്ന​തി​നു​ള്ള ആ​ശ​യ പ്ര​ചാ​ര​ണാ​ര്‍​ഥ​മാ​ണ് ശു​ചി​ത്വ​മി​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​ത്ത​ര​മൊ​രു സം​രം​ഭം ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ന്ന​തെ​ന്ന് എ​ന്‍​എ​സ്‌എ​സ് പ്രോ​ഗ്രാം കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha