കി​ഫ്ബി​ക്ക് ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ നോ​ട്ടീ​സ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കി​​​ഫ്ബി ന​​​ട​​​പ്പാ​​​ക്കി​​​യ പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ നി​​​കു​​​തി വി​​​വ​​​ര​​​ങ്ങ​​​ള്‍ തേ​​​ടി ആ​​​ദാ​​​യ​​​നി​​​കു​​​തി വ​​​കു​​​പ്പ് നോ​​​ട്ടീ​​​സ് അ​​​യ​​​ച്ചു. ക​​​ഴി​​​ഞ്ഞ അ​​​ഞ്ചു വ​​​ര്‍​​​ഷ​​​ത്തി​​​നി​​​ടെ കി​​​ഫ്ബി ന​​​ട​​​പ്പാ​​​ക്കി​​​യ പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ള്‍ സ​​​മ​​​ര്‍​​​പ്പി​​​ക്കാ​​​നാ​​​ണ് നോ​​​ട്ടീ​​​സി​​​ല്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്.

ക​​​രാ​​​റു​​​കാ​​​ര്‍​​​ക്കു പ​​​ണം ന​​​ല്‍​​​കി​​​യ​​​തി​​​ന്‍റെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ള്‍ ന​​​ല്‍​​​ക​​​ണം. ഓ​​​രോ പ​​​ദ്ധ​​​തി​​​യു​​​ടെ​​​യും നി​​​കു​​​തി വി​​​വ​​​ര​​​ങ്ങ​​​ള്‍ പ്ര​​​ത്യേ​​​കം സ​​​മ​​​ര്‍​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നും നോ​​​ട്ടി​​​സി​​​ല്‍ പ​​​റ​​​യു​​​ന്നു.നേ​​​ര​​​ത്തേ എ​​​ന്‍​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റും (ഇ​​​ഡി) കി​​​ഫ്ബിക്ക് നോ​​​ട്ടീ​​​സ് അ​​​യ​​​ച്ചി​​​രു​​​ന്നു.

കി​​​ഫ്ബി പ​​​ദ്ധ​​​തി​​​യു​​​ടെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ള്‍ കൂ​​​ടാ​​​തെ ക​​​ഴി​​​ഞ്ഞ അ​​​ഞ്ചു​​​വ​​​ര്‍​​​ഷ​​​ത്തി​​​നി​​​ടെ ക​​​രാ​​​റു​​​കാ​​​ര്‍​​​ക്കു ന​​​ല്‍​​​കി​​​യി​​​ട്ടു​​​ള്ള പ​​​ണ​​​ത്തി​​​ന്‍റെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ള്‍ ന​​​ല്‍​​​ക​​​ണ​​​മെ​​​ന്നും നോ​​​ട്ടീ​​​സി​​​ല്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha