'15 ല​ക്ഷം' പോ​ലെ​യ​ല്ല എ​ല്‍​ഡി​എ​ഫി​ന്‍റെ പ്ര​ക​ട​നപ​ത്രി​ക! വെ​​​റും വാ​​​ഗ്ദാ​​​ന​​​മ​​​ല്ല, ന​​​ട​​​പ്പാ​​​ക്കാ​​​നു​​​ള്ള​​​താ​​​ണ്‌; മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ പറയുന്നു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ന്‍ ചേ​​​ല​​​ക്ക​​​ര: പ​​​തി​​​ന​​​ഞ്ചു ല​​​ക്ഷം രൂ​​​പ എ​​​ല്ലാ​​​വ​​​രു​​​ടെ​​​യും അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ല്‍ നി​​​ക്ഷേ​​​പി​​​ക്കു​​​മെ​​​ന്നും പെ​​​ട്രോ​​​ള്‍, ഡീ​​​സ​​​ല്‍ വി​​​ല കു​​​റ​​​യ്ക്കു​​​മെ​​​ന്നു​​​മെ​​​ല്ലാം ചി​​​ല​​​ര്‍ വാ​​​ഗ്ദാ​​​നം ന​​​ല്‍​​​കി​​​യ​​​തു​​​പോ​​​ലെ​​​യ​​​ല്ല എ​​​ല്‍​​​ഡി​​​എ​​​ഫി​​​ന്‍റെ പ്ര​​​ക​​​ട​​​ന പ​​​ത്രി​​​ക​​​യെ​​​ന്നു വെ​​​റും വാ​​​ഗ്ദാ​​​ന​​​മ​​​ല്ല, ന​​​ട​​​പ്പാ​​​ക്കാ​​​നു​​​ള്ള​​​താ​​​ണെ​​​ന്നുംഎ​​​ല്‍​​​ഡി​​​എ​​​ഫി​​​ന്‍റെ പ്ര​​​ക​​​ട​​​ന പ​​​ത്രി​​​ക​​​യെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍.എ​​​ല്‍​​​ഡി​​​എ​​​ഫ് പ്ര​​​ക​​​ട​​​ന പ​​​ത്രി​​​ക വെ​​​റും വാ​​​ഗ്ദാ​​​ന​​​മ​​​ല്ല, ന​​​ട​​​പ്പാ​​​ക്കാ​​​നു​​​ള്ള​​​താ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം വാ​​​ര്‍​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു. ലോ​​​ക​​​മെ​​​ങ്ങും കോ​​​വി​​​ഡ് മ​​​ര​​​ണം അ​​​ട​​​ക്ക​​​മു​​​ള്ള മ​​​ര​​​ണ​​​ങ്ങ​​​ള്‍ വ​​​ര്‍​​​ധി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണെ​​​ങ്കി​​​ലും കേ​​​ര​​​ള​​​ത്തി​​​ല്‍ മ​​​ര​​​ണ​​​നി​​​ര​​​ക്ക് കു​​​റ​​​ഞ്ഞു. 2019ല്‍ ​​​കേ​​​ര​​​ള​​​ത്തി​​​ല്‍ 2.65 ല​​​ക്ഷം പേ​​​രാ​​​ണു മ​​​രി​​​ച്ച​​​തെ​​​ങ്കി​​​ല്‍ 2020 ല്‍ 2.34 ​​​ല​​​ക്ഷം പേ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്. 79,365 മ​​​ര​​​ണം കു​​​റ​​​ഞ്ഞു. ആ​​​രോ​​​ഗ്യ സം​​​ര​​​ക്ഷ​​​ണ രം​​​ഗ​​​ത്ത് അ​​​ഭി​​​​മാ​​​ന​​​ക​​​ര​​​മാ​​​യ നേ​​​ട്ട​​​മാ​​​ണ്. അ​​​ത്ര​​​യേ​​​റെ ജീ​​​വ​​​നു​​​ക​​​ള്‍ ര​​​ക്ഷി​​​ക്കാ​​​നാ​​​യി. കോ​​​വി​​​ഡി​​​നെ​​​തി​​​രാ​​​യ പോ​​​രാ​​​ട്ട​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി എ​​​ല്ലാ​​​വ​​​ര്‍​​​ക്കും ക​​​ഴി​​​യു​​​ന്ന​​​ത്ര വേ​​​ഗ​​​ത്തി​​​ല്‍ വാ​​​ക്സി​​​ന്‍ ല​​​ഭ്യ​​​മാ​​​ക്കും. കേ​​​ര​​​ള​​​ത്തി​​​ല്‍ കോ​​​വി​​​ഡ് വ്യാ​​​പ​​​നം കു​​​റ​​​യു​​​ക​​​യാ​​​ണെ​​​ങ്കി​​​ലും അ​​​യ​​​ല്‍​​​സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍ കൂ​​​ടു​​​ക​​​യാ​​​ണ്. അ​​​തി​​​നാ​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ലു​​​ള്ള​​​വ​​​രും ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണം. സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ അ​​​തി​​​ര്‍​​​ത്തി അ​​​ട​​​യ്ക്കു​​​ന്ന​​​തു ശ​​​രി​​​യ​​​ല്ല.…


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha