റോഡ്​​ ഷോയുമായി പ്രിയങ്ക ഗാന്ധി, യു.ഡി.എഫ്​​ കേന്ദ്രങ്ങളില്‍ ആവേശം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Tuesday, 30 March 2021

റോഡ്​​ ഷോയുമായി പ്രിയങ്ക ഗാന്ധി, യു.ഡി.എഫ്​​ കേന്ദ്രങ്ങളില്‍ ആവേശം

തിരുവനന്തപുരം: സംസ്ഥാനത്തെ യു.ഡി.എഫ്​ തെരഞ്ഞെടുപ്പ്​ പ്രചാരണങ്ങള്‍ക്ക്​ ഉണര്‍വേകി കോണ്‍ഗ്രസ്​ ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി കേരളത്തിലെത്തി. ആലപ്പുഴ ജില്ലയിലെത്തിയ പ്രിയങ്ക ഗാന്ധി കായംകുളത്തെ യു.ഡി.എഫ്​ സ്ഥാനാര്‍ഥി അരിത ബാബുവിനൊപ്പം റോഡ്​​ ഷോയില്‍ പ​ങ്കെടുത്തു. അരിത ബാബു കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ സ്ഥാനാര്‍ഥികളിലൊരാളണെങ്കിലും ധൈര്യത്തില്‍ മുന്നിലാണെന്ന്​ പ്രിയങ്ക പറഞ്ഞു.

ഒരുമണിക്കൂറോളം നീണ്ട റോഡ്​ഷോ യു.ഡി.എഫ്​ കേന്ദ്രങ്ങള്‍ വഴിയിലുടനീളം ആവേശത്തോടെയാണ്​ വരവേറ്റത്​.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog