ഇന്റര്‍ ബി.എഡ് കോളേജ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പേരാവൂര്‍ മലബാര്‍ ബി എഡ് ട്രെയിനിങ് കോളേജിന് വിജയം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പേരാവൂര്‍:കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ഇന്റര്‍ ബി.എഡ് കോളേജ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പേരാവൂര്‍ മലബാര്‍ ബി എഡ് ട്രെയിനിങ് കോളേജിന് തുടര്‍ച്ചയായ രണ്ടാം തവണയും മികച്ച വിജയം.കേയി സാഹിബ് ട്രെയിനിങ് കോളേജില്‍ വെച്ച് നടന്ന മത്സരത്തില്‍ ആണ്‍കുട്ടികളുടെ  വിഭാഗത്തില്‍ ഒന്നാം സ്ഥാനവും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 3ാം സ്ഥാനവും പേരാവൂര്‍ മലബാര്‍ ബി എഡ് കോളേജ്  കരസ്ഥമാക്കി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha