നിസാമുദ്ദീനിലേക്ക് നാളെ സ്പെഷ്യൽ ട്രെയിൻ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 30 March 2021

നിസാമുദ്ദീനിലേക്ക് നാളെ സ്പെഷ്യൽ ട്രെയിൻ

തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്ന് ഡൽഹിയിലെ നിസാമുദ്ദീനിലേക്ക് നാളെ സൂപ്പർഫാസ്റ്റ് സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തും. രാവിലെ 12.30ന് പുറപ്പെട്ട് പിറ്റേന്ന് രാത്രി 10.44ന് നിസാമുദ്ദീനിലെത്തും. നമ്പർ 04033. കൊല്ലം, കായംകുളം,കോട്ടയം, എറണാകുളം, തൃശ്ശൂർ, ഷൊർണ്ണൂർ, കോഴിക്കോട് ,കണ്ണൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog