വാ​ഹ​ന​പ​രി​ശോ​ധ​ന​ക്കി​ടെ ബൈ​ക്കി​ല്‍ കടത്താന്‍ ശ്രമിച്ച വ്യാജചാ​രാ​യം പിടികൂടി
കണ്ണൂരാൻ വാർത്ത
പ​ത്ത​നാ​പു​രം: അ​ച്ച​ന്‍കോ​വി​ലി​ല്‍ വാ​ഹ​ന​പ​രി​ശോ​ധ​ന​ക്കി​ടെ ബൈ​ക്കി​ല്‍ കടത്താന്‍ ശ്രമിച്ച വ്യാജചാ​രാ​യം പിടിച്ചെടുത്തിരിക്കുന്നു. സംഭവത്തില്‍ ര​ണ്ടു​പേ​ര്‍ അറസ്റ്റില്‍ ആയിരിക്കുന്നു. എ​റ​ണാ​കു​ളം വേ​ങ്ങോ​ല പെ​രു​മ്ബാ​വൂ​ര്‍ അ​ല്ല​പ്ര മം​​ഗ്ലാ​യി​ല്‍ പ​റ​മ്ബി​ല്‍ വീ​ട്ടി​ല്‍ ദി​ലീ​പ് (34), ആ​ര്യ​ങ്കാ​വ് പ്രി​യ എ​സ്​​റ്റേ​റ്റി​ല്‍ 50ാം ന​മ്ബ​ര്‍ ല​യ​ത്തി​ല്‍ താ​മ​സി​ക്കു​ന്ന ത​ങ്ക​രാ​ജ്‌ (41) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അ​ച്ച​ന്‍കോ​വി​ല്‍ ചെ​മ്ബ​ന​രു​വി പാ​ത​യി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ന​ട​ന്ന വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ലാ​ണ് വ്യാ​ജ​ചാ​രാ​യം ക​ണ്ടെ​ത്തി​യിരിക്കുന്നത്ര​ണ്ടു​പേ​രു​ടെ​യു​ം ബൈ​ക്കു​ക​ളി​ല്‍ ക​ന്നാ​സു​ക​ളി​ലായി നി​റ​ച്ച നി​ല​യി​ലാ​യി​രു​ന്നു ചാ​രാ​യം കണ്ടെത്തിയത് .

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത