ഭഗത്സിങ് ദിനാചരണം സംഘടിപ്പിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 26 March 2021

ഭഗത്സിങ് ദിനാചരണം സംഘടിപ്പിച്ചു


ഡി വൈ എഫ് ഐ പയ്യന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭഗത്സിങ് ദിനാചരണത്തിൻ്റെ ഭാഗമായി കുന്നരുവിൽ നിന്നും കരിവെള്ളൂരിലേക്ക് യൂത്ത് റൈഡ് സംഘടിപ്പിച്ചു. കുന്നരു കാരന്താട് ധനരാജ് സ്മാരക സ്തൂപത്തിനു മുന്നിൽ സി പി ഐ എം ജില്ല കമ്മിറ്റിയംഗം അഡ്വ.പി സന്തോഷ് ഫ്ലാഗ് ഓഫ് ചെയ്തു. ആവേശമായി മാറിയ ബൈക്ക് റാലിയിൽ നിരവധി DYFl പ്രവർത്തകർ പങ്കെടുത്തു. പയ്യന്നൂർ നഗരം ചുറ്റി കരിവെള്ളൂരിൽ സമാപിച്ചു. സി ഷിജിൽ അധ്യക്ഷനായി. അഡ്വ. സരിൻ ശശി, ഏ വി രഞ്ജിത്ത്, ജി ലിജിത്ത്, ടി പി അനൂപ്, കെ മനുരാജ് എന്നിവർ സംസാരിച്ചു. 

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog