രാജേഷ് നമ്പ്യാർ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലേക്ക്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ഇടത് പക്ഷ നയങ്ങളോട് യോചിച്ചു പോകുവാൻ ആവില്ലന്ന് പറഞ്ഞു കൊണ്ട് രാജേഷ് നമ്പ്യാർ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലേക്ക് മാറി. ഇരിക്കൂറിൽ നടന്ന സജീവ് ജോസെഫിന്റെ പ്രചരണാർത്ഥം സംഘടിപ്പിച്ച യോഗത്തിൽ രാജേഷ് നമ്പ്യാർ പങ്കെടുക്കുകയും പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല അംഗത്വം നൽകുകയും ചെയ്തു. കുട്ടിക്കാലം മുതൽ കോൺഗ്രസ് ജീവവായു ആയിരുന്ന ഇദ്ദേഹം മാതൃ പ്രസ്ഥാനത്തിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്. രാഷ്ട്രീയ അന്തരീക്ഷത്തിന് വ്യതിയാനത്തിൽപ്ര സ്ഥാനം മാറുന്നത് രാഷ്ട്രീയത്തിൽ പതിവാണ്. കേരള കോൺഗ്രസിൽ പ്രവർത്തിച്ചിരുന്ന കാലഘട്ടത്തിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തളിപ്പറമ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ആയി മത്സരിക്കാനും രാജേഷിന് നറുക്ക് കിട്ടി എന്നാൽ പ്രത്യേകിച്ച് ഒരു കാരണവും വ്യക്തമാക്കാതെ ചില പ്രത്യേക താൽപര്യങ്ങൾക്ക് വേണ്ടി പാളയം മാറിയ ഇദ്ദേഹം കേരള കോൺഗ്രസിനോട് സഹകരിച്ചു പോകാൻ പറ്റില്ലെന്ന തീരുമാനമാനം എടുക്കുകയുണ്ടായി. 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha