കാക്കയങ്ങാട്:പേരാവൂര്‍ ഐടിഐ ഹരിത കര്‍മ്മസേനയും,പുഴക്കര പൊതുജനവായനശാല&ഗ്രന്ഥാലയവും സംയുക്തമായി ബാവലിപ്പുഴയില്‍ തടയണ നിര്‍മ്മിച്ചു.
ഐടിഐ ഗ്രൂപ്പ് ഇന്സ്രട്ക്ടര് പി പി പവന്റെ അധ്യക്ഷതയില്‍ പ്രിന്‍സിപ്പാള്‍ പി സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. പി യൂനൂസ്, മുഹമ്മദ്. പി, ഷഫീനമുഹമ്മദ്, വേണു പി വി, രാജേഷ്. വി, ഷിബു. പി. കെ, ബിജുപോള്‍, വിജേഷ്,ബഷീര്‍, നൗഷാദ് തുടങ്ങിയവര്‍ സംസാരിച്ചു
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു