ഇ​ൻ​റ​ർ​നെ​റ്റ്​ സേ​വ​ന​ങ്ങ​ളി​ൽ ത​ട​സ്സം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ ശ​നി​യാ​ഴ്​​ച ഇ​ൻ​റ​ർ​നെ​റ്റ്​ സേ​വ​ന​ങ്ങ​ളി​ൽ ത​ട​സ്സം നേ​രി​ട്ടു. എ​ത്ര​യും വേ​ഗം പ​രി​ഹ​രി​ക്കു​മെ​ന്ന്​ മി​നി​സ്​​ട്രി ഒാ​ഫ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി. റോ​ഡ്​ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഫ​ല​മാ​യി കേ​ബി​ളു​ക​ൾ ത​ക​രാ​റാ​യ​തി​നെ തു​ട​ർ​ന്നാ​ണ്​ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ചി​ല നെ​റ്റ്​​വ​ർ​ക്കു​ക​ളി​ൽ ത​ട​സ്സം നേ​രി​ട്ട​ത്.
പ​ബ്ലി​ക്​ ​അ​തോ​റി​റ്റി ഫോ​ർ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്​ ആ​ൻ​ഡ്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്​​നോ​ള​ജി (സി.​ഐ.​ടി.​ആ​ർ.​എ) ​​​കേ​ബി​ളു​ക​ൾ ത​ക​രാ​റാ​യ ഭാ​ഗ​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി പ​രി​ശോ​ധി​ച്ചു. എ​സ്.​ടി.​സി ഇ​ൻ​റ​ർ​നാ​ഷ​ന​ൽ കേ​ബി​ൾ സി​സ്​​റ്റം, ഇ​ൻ​റ​ർ​നാ​ഷ​ന​ൽ കേ​ബി​ൾ സി​സ്​​റ്റം മൊ​ബി​ലി, ഇ​ൻ​റ​ർ​നാ​ഷ​ന​ൽ കേ​ബി​ൾ സി​സ്​​റ്റം ജി.​സി.​സി.​െ​എ.​എ എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​നം പൂ​ർ​ണ​മാ​യി ത​ട​സ്സ​പ്പെ​ട്ടു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha