പുത്തൂര്‍ സ്​റ്റേഡിയത്തില്‍ കെട്ടിടം നിര്‍മിക്കാനുള്ള നീക്കം വിവാദത്തില്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

വ​ട​ക​ര: പു​ത്തൂ​ര്‍ ഹ​യ​ര്‍​സെ​ക്ക​ന്‍ഡ​റി സ്കൂ​ളി​നോ​ട് ചേ​ര്‍ന്ന് നി​ര്‍​മി​ച്ച ന​ഗ​ര​സ​ഭ സ്​​റ്റേ​ഡി​യ​ത്തി​ല്‍ സ്കൂ​ള്‍ കെ​ട്ടി​ടം നി​ര്‍​മി​ക്കാ​നു​ള്ള നീ​ക്കം വി​വാ​ദ​ത്തി​ല്‍. സം​സ്ഥാ​ന​സ​ര്‍ക്കാ​ര്‍ കി​ഫ്ബി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യാ​ണ് മൂ​ന്നു കോ​ടി രൂ​പ ചെ​ല​വി​ല്‍ പു​തി​യ കെ​ട്ടി​ടം പ​ണി​യു​ന്ന​ത്. നൂ​റു​ക​ണ​ക്കി​ന് കു​ട്ടി​ക​ള്‍ വോ​ളി​ബാ​ള്‍, ഫു​ട്ബാ​ള്‍, ക്രി​ക്ക​റ്റ് പ​രി​ശീ​ല​ന​ത്തി​നാ​യും പ്ര​ദേ​ശ​ത്തി​ന് പു​റ​ത്തു​ള്ള വി​ദ്യാ​ല​യ​ങ്ങ​ള്‍ കാ​യി​ക​മ​ത്സ​ര​ങ്ങ​ള്‍ ന​ട​ത്താ​നും ഈ ​ഗ്രൗ​ണ്ടി​നെ​യാ​ണ് ആ​ശ്ര​യി​ച്ചി​രു​ന്ന​ത്. ജി​ല്ല കാ​യി​ക​മേ​ള​യ​ട​ക്കം ന​ട​ന്ന സ്​​റ്റേ​ഡി​യം ഇ​ല്ലാ​താ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ക്കെ​തി​രെ കാ​യി​ക​പ്രേ​മി​ക​ളി​ല്‍നി​ന്ന്​ പ്ര​തി​ഷേ​ധം ഉ​യ​ര്‍ന്നി​ട്ടു​ണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha