ഓ​ട്ടോ​റി​ക്ഷ​ ​മോ​ഷ​ണം:ഒ​രാ​ൾ​ ​അ​റ​സ്റ്റിൽ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 25 March 2021

ഓ​ട്ടോ​റി​ക്ഷ​ ​മോ​ഷ​ണം:ഒ​രാ​ൾ​ ​അ​റ​സ്റ്റിൽ

ക​ണ്ണൂ​ർ​:​ ​ന​ഗ​ര​ത്തി​ലെ​ ​പാ​ർ​ക്കിം​ഗ് ​കേ​ന്ദ്ര​ത്തി​ൽ​ ​നി​ർ​ത്തി​യി​ട്ട​ ​ഓ​ട്ടോ​റി​ക്ഷ​ ​മോ​ഷ്ടി​ച്ച​ ​സം​ഭ​വ​ത്തി​ൽ​ ​കൂ​ടാ​ളി​ ​സ്വ​ദേ​ശി​ ​അ​റ​സ്റ്റി​ൽ.​ ​കൂ​ടാ​ളി​യി​ലെ​ ​ഇ​സു​ദി​നെ​ ​(42​)​യാ​ണ് ​ക​ണ്ണൂ​ർ​ ​ടൗ​ൺ​ ​പൊ​ലീ​സ് ​അ​റ​സ്റ്റു​ ​ചെ​യ്ത​ത്.​ ​താ​വ​ക്ക​ര​യി​ലെ​ ​പാ​ർ​ക്കിം​ഗ് ​കേ​ന്ദ്ര​ത്തി​ൽ​ ​നി​ർ​ത്തി​യി​ട്ടി​രു​ന്ന​ ​ഓ​ട്ടോ​റി​ക്ഷ​യാ​ണ് ​ഇ​യാ​ൾ​ ​മോ​ഷ്ടി​ച്ച​ത്.
എ​ള​യാ​വൂ​രി​ലെ​ ​ഒ​ഴി​ഞ്ഞ​ ​പ​റ​മ്പി​ൽ​ ​ഒ​ളി​പ്പി​ച്ച​ ​നി​ല​യി​ലാ​യി​രു​ന്നു​ ​ഓ​ട്ടോ​റി​ക്ഷ.​ ​ഇ​വി​ടെ​ ​നി​ന്ന് ​ഓ​ട്ടോ​ ​മ​റ്റൊ​രു​ ​സ്ഥ​ല​ത്തേ​ക്ക് ​ക​ട​ത്താ​ൻ​ ​ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ​പി​ടി​യി​ലാ​കു​ന്ന​ത്.​ ​ടൗ​ൺ​ ​എ​സ്‌.​ഐ​ ​ഷൈ​ജു,​ ​സീ​നി​യ​ർ​ ​സി​വി​ൽ​ ​പൊ​ലീ​സ് ​ഓ​ഫീ​സ​ർ​ ​ബാ​ല​കൃ​ഷ്ണ​ൻ​ ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​പ്ര​തി​യെ​ ​അ​റ​സ്റ്റു​ചെ​യ്ത​ത്.​ ​പ​യ്യ​ന്നൂ​രി​ല​ട​ക്കം​ ​നി​ര​വ​ധി​ ​കേ​സു​ക​ൾ​ ​ഇ​യാ​ൾ​ക്കെ​തി​രെ​യു​ണ്ടെ​ന്ന് ​പൊ​ലീ​സ് ​പ​റ​ഞ്ഞു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog