ച​പ്പാ​ര​പ്പ​ട​വ് ടൗ​ണ്‍ ശു​ചീ​ക​രി​ച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പെ​രു​മ്ബ​ട​വ്: ജ​ന​പ്ര​തി​നി​ധി​ക​ളും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് ച​പ്പാ​ര​പ്പ​ട​വ് ടൗ​ണ്‍ ശു​ചീ​ക​രി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​ജ ബാ​ല​കൃ​ഷ്ണ​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​റ​ഹ്മാ​ന്‍, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍​മാ​രാ​യ എം.​മൈ​മൂ​ന​ത്ത്, ത​ങ്ക​മ്മ സ​ണ്ണി ,പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍​മാ​രാ​യ പി.​ന​സീ​റ, പ​ത്മ​നാ​ഭ​ന്‍, കെ.​വി.​രാ​ഘ​വ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ഉ​നൈ​സ് എ​രു​വാ​ട്ടി എ​ന്നി​വ​രും ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ ഏ​ബ്ര​ഹാം, ജൂ​ണി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രാ​യ രാ​ജേ​ഷ്, ബെ​ര്‍​ലി​ന്‍ എ​ന്നി​വ​രു​ടേ​യും നേ​തൃ​ത്വ​ത്തി​ല്‍ ആ​ശാ​വ​ര്‍​ക്ക​ര്‍​മാ​ര്‍, ഹ​രി​ത​ക​ര്‍​മ്മ സേ​നാം​ഗ​ങ്ങ​ള്‍, കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ച​പ്പാ​ര​പ്പ​ട​വ് ടൗ​ണ്‍ ശു​ചീ​ക​രി​ച്ച​ത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha