കേ​ള​ന്‍​പീ​ടി​ക​യി​ല്‍ കൂ​റ്റ​ന്‍ വാ​ക​മ​രം ക​ട​പു​ഴ​കി വീ​ണു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇ​രി​ട്ടി: കേ​ള​ന്‍​പീ​ടി​ക​യി​ല്‍ കൂ​റ്റ​ന്‍ വാ​ക​മ​രം ക​ട​പു​ഴ​കി വീ​ണു. വൈ​ദ്യു​ത പോ​സ്റ്റു​ക​ള്‍​ക്കും കേ​ര​ളാ വി​ഷ​ന്‍ കേ​ബി​ള്‍ ടി​വി ലൈ​നു​ക​ള്‍​ക്കും നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചു. വ​ര്‍​ഷ​ങ്ങ​ളാ​യി മ​ര​ത്തി​നു താ​ഴെ ആ​ളു​ക​ള്‍ വി​ശ്ര​മി​ച്ചി​രു​ന്ന ഇ​രി​പ്പി​ട​വും ത​ക​ര്‍​ന്നു. സം​ഭ​വ സ​മ​യ​ത്ത് ആ​ളു​ക​ള്‍ സ​മീ​പ​ത്ത് ഇ​ല്ലാ​തി​രു​ന്ന​തും വാ​ഹ​ന​ങ്ങ​ള്‍ റോ​ഡി​ലൂ​ടെ ഓ​ടാ​തി​രു​ന്ന​തും വ​ന്‍ അ​പ​ക​ടം ഇ​ല്ലാ​താ​ക്കി. ഇ​രി​ട്ടി​യി​ല്‍ നി​ന്ന് അ​ഗ്നി​ര​ക്ഷ​സേ​ന​യും വൈ​ദ്യു​തി ജീ​വ​ന​ക്കാ​രും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് ഏ​റെ നേ​ര​ത്തെ ശ്ര​മ​ഫ​ല​മാ​യി റോ​ഡി​ല്‍ പ​തി​ച്ച മ​രം നീ​ക്കം ചെ​യ്തു.
അ​ന്ത​ര്‍​സം​സ്ഥാ​ന പാ​ത​യി​ല്‍ നി​ന്ന് മ​ല​പ്പൊ​ട്ട് ഭാ​ഗ​ത്തേ​ക്ക് തി​രി​യു​ന്ന കേ​ള​ന്‍​പീ​ടി​ക ടൗ​ണി​ലെ വ​ള​വി​ലാ​യി​രു​ന്നു അ​പ​ക​ടം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha