ഇ​എ​ന്‍​ടി, പീ​ഡി​യാ​ട്രി​ക് ക്യാ​മ്ബ് ന​ട​ത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ ത​ളാ​പ്പി​ലു​ള്ള കിം​സ്റ്റ് ഹോ​സ്പി​റ്റ​ലി​ല്‍ സൗ​ജ​ന്യ ഇ​എ​ന്‍​ടി, പീ​ഡി​യാ​ട്രി​ക് ക്യാ​മ്ബ് ന​ട​ത്തി.​കോ​ര്‍​പ​റേ​ഷ​ന്‍ ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ മാ​ര്‍​ട്ടി​ന്‍ ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹോ​സ്പി​റ്റ​ല്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ കെ. ​പ്ര​മോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്മി​നി​സ്ട്രേ​റ്റ​ര്‍ എ​ന്‍. രാ​ധാ​കൃ​ഷ്ണ​ന്‍, അ​സി​സ്റ്റ​ന്‍റ് അ​ഡ്മി​നി​സ്ട്രേ​റ്റ​ര്‍ നി​തി​ന്‍ പ​വി​ത്ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഡോ. ​ഇ​സ്മാ​യി​ല്‍ കെ. ​ക​ണ്ടി​യി​ല്‍ (ഇ​എ​ന്‍​ടി), ഡോ. ​കെ. ആ​ഷി​ക് (പീ​ഡി​യാ​ട്രി​ക്), ഡോ. ​മു​ഹ​മ്മ​ദ് റ​സ്‌​മി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.ക്യാ​മ്ബി​ല്‍ പ​ങ്കെ​ടു​ത്ത നി​ര്‍​ധ​ന രോ​ഗി​ക​ള്‍​ക്ക് 50 ശ​ത​മാ​നം സൗ​ജ​ന്യ നി​ര​ക്കി​ല്‍ സ​ര്‍​ജ​റി ചെ​യ്തു​കൊ​ടു​ക്കു​മെ​ന്ന് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ കെ. ​പ്ര​മോ​ദ് അ​റി​യി​ച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha