എൻ.ഡി.എ.സ്ഥാനാർത്ഥി അഡ്വ:കെ.കെ.ശ്രീധരൻ്റെ പ്രചരണ ബോർഡുകൾ വ്യാപകമായി നശിപ്പിച്ചു.
രാമന്തളി പഞ്ചായത്തിലെ എട്ടിക്കുളം ഭാഗങ്ങളിൽ സ്ഥാപിച്ച ബോർഡുകൾ വെട്ടിക്കീറിയ നിലയിലും കാങ്കോൽ പഞ്ചായത്തിലെ കാളീശ്വരം ഭാഗങ്ങളിൽ എടുത്ത് കൊണ്ട് പോയി നശിപ്പിക്കുകയും ചെയ്തു. ഇത് സംബന്ധിച്ച് പോലീസ് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് പയ്യന്നൂർ ഡി.വൈ.എസ്.പി.ക്ക് പരാതി നൽകിയിട്ടുണ്ട്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു