പൊതുസ്ഥലങ്ങളിലെ പോസ്റ്ററുകൾ നീക്കം ചെയ്തു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ഇലക്‌ഷൻ കമ്മീഷനുകീഴിലുള്ള പ്രത്യേക സ്‌ക്വാഡിൻ്റെ നേതൃത്വത്തിൽ ചെറുപുഴ ടൗണിൽ പൊതുസ്‌ഥലങ്ങളിലും സർക്കാർ കെട്ടിടങ്ങളിലും പതിച്ച രാഷ്ട്രീയ പാർട്ടികളുടെ ഉൾപ്പെടെയുള്ള പോസ്‌റ്ററുകൾ നീക്കം ചെയ്‌തു. പൊതുജനങ്ങൾക്കും ഇത്തരം പെരുമാറ്റചട്ട ലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ സി വിജിൽ ആപ്പ് വഴി വിവരങ്ങൾ അറിയിക്കാം. ചെറുപുഴയിൽ നടന്ന പ്രവർത്തനങ്ങൾക്ക് എം സി സി സ്‌ക്വാഡ് രണ്ട് ലീഡർ എസ്. സുനിൽ കുമാർ നേതൃത്വം നൽകി. പി.എ. നവനീത്, കെ.ടി. കനകരാജൻ, പോലീസ് ഓഫീസർ എ.വി. രമേശൻ, എം.കെ. ഗോപി എന്നിവരും സംഘത്തിലുണ്ടായിരുന്നു. 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha