കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സ് നി​ര്‍​മാ​ണ അ​നു​മ​തി റ​ദ്ദാ​ക്കി​യ​ത് ഹൈ​ക്കോ​ട​തി സ്‌​റ്റേ ചെ​യ്തു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മ​ട്ട​ന്നൂ​ര്‍: കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ നി​ര്‍​മാ​ണ അ​നു​മ​തി റ​ദ്ദാ​ക്കി​യ ന​ഗ​ര​സ​ഭ​യു​ടെ ന​ട​പ​ടി ഹൈ​ക്കോ​ട​തി ഒ​രു മാ​സ​ത്തേ​ക്ക് സ്‌​റ്റേ ചെ​യ്തു. അ​നു​മ​തി റ​ദ്ദാ​ക്കി​യ​ത് കെ​ട്ടി​ട നി​ര്‍​മാ​ണ ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​ന​വും രാ​ഷ്‌​ട്രീ​യ​പ്രേ​രി​ത​വു​മാ​ണെ​ന്ന് കാ​ണി​ച്ച്‌ പെ​ര്‍​മി​റ്റ് ഉ​ട​മ കോ​ണ്‍​ഗ്ര​സ് നേ​താ​വ് എം.​ദാ​മോ​ദ​ര​ന്‍ ന​ല്‍​കി​യ ഹ​ര്‍​ജി പ​രി​ഗ​ണി​ച്ചാ​ണ് ഉ​ത്ത​ര​വ്.
ഓ​ഫീ​സ് നി​ര്‍​മാ​ണം ത​ട​യു​ന്ന​തി​ന് സി​പി​എ​മ്മും അ​വ​രു​ടെ ആ​ജ്ഞാ​നു​വ​ര്‍​ത്തി​ക​ളാ​യ ന​ഗ​ര​സ​ഭാ ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ര്‍​ന്ന് തു​ട​ക്ക​ത്തി​ലേ ഒ​ത്തു​ക​ളി​ക്കു​ക​യാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha