കി​ണ​റ്റി​ല്‍ വീ​ണ് പ​ശു​ക്കി​ടാ​വ് ച​ത്തു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഉ​ളി​ക്ക​ല്‍: അ​റ​ബി​യി​ല്‍ പ​ശു​ക്കി​ട​വ് കി​ണ​റ്റി​ല്‍​വീ​ണ് ച​ത്തു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​യി​രു​ന്നു 35 അ​ടി താ​ഴ്ച​യു​ള്ള കി​ണ​റ്റി​ല്‍ പ​ശു​ക്കി​ടാ​വ് വീ​ണ​ത്. പൊ​ടി​പാ​റ​യി​ല്‍ ബേ​ബി​യു​ടെ ഒ​ന്ന​ര വ​യ​സു​ള്ള കി​ടാ​വാ​ണ് കി​ണ​റി​ല്‍ വീ​ണ​ത്. ഇ​രി​ട്ടി അ​ഗ്നി​ര​ക്ഷാ​നി​ല​യ​ത്തി​ലെ സ്‌​റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സി.​പി. രാ​ജേ​ഷി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം ഫ​യ​ര്‍ ഓ​ഫീ​സ​ര്‍​മാ​രാ​യ എ.​ആ​ദ​ര്‍​ശ്, എം.​ജോ​തി​ഷ് എ​ന്നി​വ​ര്‍ കി​ണ​റി​ലി​റ​ങ്ങി വ​ള​രെ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ല്‍ ചെ​ളി​യി​ല്‍ താ​ഴ്ന്നു​പോ​യ കി​ടാ​വി​നെ നാ​ട്ടു​കാ​രു​ടെ​യും സി​വി​ല്‍ ഡി​ഫ​ന്‍​സ് ടീ​മ​ഗം​ങ്ങ​ളു​ടെ​യും സ​ഹാ​യ​ത്താ​ല്‍ പു​റ​ത്തെ​ടു​ത്തു.അ​പ്പോ​ഴേ​ക്കും കി​ടാ​വ് ച​ത്തി​രു​ന്നു. അ​സി. സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ഫി​ലി​പ്പ് മാ​ത്യു , ഫ​യ​ര്‍ ഓ​ഫീ​സ​ര്‍​മാ​രാ​യ എ​ന്‍.​ജെ. അ​നു, ഷാ​നി​ഫ് , സ​ഫീ​ര്‍ പൊ​യി​ല​ന്‍, ഹോം​ഗാ​ര്‍​ഡ്മാ​രാ​യ പ്ര​ഭാ​ക​ര​ന്‍, ബെ​ന്നി സേ​വ്യ​ര്‍ , ദി​ലീ​പ്, സി​വി​ല്‍ ഡി​ഫ​ന്‍​സ് ഫോ​ഴ്സ് ജീ​വ​ന​ക്കാ​രാ​യ നി​ധീ​ഷ് , അ​രു​ണ്‍ , ഡോ​ള​മി എ​ന്നി​വ​രും പ്ര​ദേ​ശ​വാ​സി​ക​ളും പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ പ​ങ്കു ചേ​ര്‍​ന്നു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha