ജ്യത്ത് കോവിഡ് പ്രതിരോധ കുത്തിവെപ്പില്‍ ഒന്നാം സ്ഥാനത്ത് സിക്കിം. ആകെയുള്ള ജനസംഖ്യയുടെ ഏഴ് ശതമാനം ജനങ്ങള്‍ സിക്കിമില്‍ പ്രതിരോധ കുത്തിവെപ്പ് എടുത്തുകഴിഞ്ഞു. രണ്ടാം സ്ഥാനത്തുള്ള കേരളത്തില്‍ ആകെ ജനസംഖ്യയുടെ 4.84 ശതമാനവും മൂന്നാം സ്ഥാനത്തുള്ള ഗോവയില്‍ 4.48 ശതമാനവും കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടുണ്ട്.
കേരളത്തില്‍ 3.57 കോടി ജനസംഖ്യയിലെ 17.27 ലക്ഷം (4.84%) ആളുകള്‍ക്കാണ് വാക്സിന് നല്‍കിയത്. ത്രിപുര, മിസോറാം, ഗുജറാത്ത്, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളില്‍ യഥാക്രമം 4.60%, 4.02%, 3.88%, 3.86% ആളുകളാണ് വാക്സിന് സ്വീകരിച്ചത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു